ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, October 4, 2017

ശുഭചിന്ത,





നാം നമ്മുടെ വനങ്ങളെ സംരക്ഷിക്കുകയും തരിശുഭൂമിയെ വനവൽക്കരിക്കുകയും ചെയ്തില്ലെങ്കിൽ നമ്മുടെ ജീവിതം തന്നെ അപകടത്തിലാകും.


Unless we protect our forests and reforest barren land, our own lives will be at threat.


No comments:

Post a Comment