ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, October 12, 2017

ശുഭചിന്ത,





നാം ചെയ്യുന്ന ഓരോ പ്രവൃത്തിയും, നമ്മിലുളവാകുന്ന വികാരങ്ങളും ചിന്തകളും കൊണ്ട്, നമ്മുടെ ചുറ്റും ഒരു നല്ല സ്ഥിതിവിശേഷം സൃഷ്ടിക്കാന് നമുക്കു കഴിയും.


With every single action we perform, with every thought and emotion we generate, we can create a better situation around us.


No comments:

Post a Comment