തോൽവി എന്നത് ഒരു നല്ല വിജയത്തിന്റെ തുടക്കം മാത്രമാണ്....
തോൽവിയിൽ നഷ്ടപെട്ട ആത്മവിശ്വാസം വീണ്ടും വീണ്ടെടുക്കാൻ ശ്രമിക്കുക.
ജയിക്കണമെന്നുള്ള ചിന്തക്കു മാത്രം മനസ്സിൽ സ്ഥാനം നൽകുക..
തോൽവിയിലും തളരാതെ വിജയങ്ങൾ വെട്ടിപിടിച്ചവരെ ഓർക്കുക.
പരസഹായമില്ലാതെ തന്റേടത്തോടെ ഒറ്റക്കു നേടുന്ന വിജയത്തിന് തിളക്കവും മഹത്വവും ഏറും...!!
No comments:
Post a Comment