ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, August 17, 2017

ശുഭചിന്ത,

Mystic Quote - Sadhguru


ധ്യാനലിംഗം ജീവിച്ചിരിക്കുന്ന ഒരു ഗുരുവിനെപ്പോലെയാണ്. അതിന്റെ ഊര്ജത്തിന് നിങ്ങളുടെ ആത്മീയചോദനയെ ജ്വലിപ്പിക്കാനും നിങ്ങളെ നയിക്കാനും നിങ്ങളെ ആത്യന്തികമായതിലേക്കെത്തിക്കാനും സാധിക്കും.


The Dhyanalinga is like a live Guru. Its energies can 
ignite your spiritual longing, guide you, and deliver you to the Ultimate.


No comments:

Post a Comment