ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, August 20, 2017

ശുഭചിന്ത,




ബ്രഹ്മാണ്ഡത്തില് നിങ്ങള് വെറുമൊരു സൂക്ഷ്മകണം മാത്രമാണ്. പക്ഷേ സൂക്ഷ്മകണത്തിനു മുഴുവന് ബ്രഹ്മാണ്ഡത്തെയും ഉള്ക്കൊള്ളാനുള്ള കഴിവുണ്ട്.

You are a tiny speck in the universe. But this tiny speck has the potential to contain the whole cosmos.


No comments:

Post a Comment