നിത്യജീവിതത്തിൽ സ്‌ഫുടതയോടെ സംസാരിക്കാൻ കഴിയുക എന്നത് ഒരു ഗുണമേന്മ തന്നെയാണ്..
നമ്മുടെ ചിന്തകളുടെ സൃഷ്ടിയായ ഭയമെന്ന വികാരത്തെ അതിജീവിക്കാൻ ശ്രമിക്കുക
പറയാനുള്ള കാര്യങ്ങൾ ഉറച്ച സ്വരത്തിൽ തന്റേടത്തോടെ തന്നെ അവതരിപ്പിക്കുക...
സാഹചര്യങ്ങൾ മനസ്സിലാക്കി സംസാരിക്കാനുള്ള വിവേകവും നമുക്ക് വേണം..!!
No comments:
Post a Comment