(Control the Attitude)
◆ ജീവിത വിജയത്തിനായി തുറന്ന മനോഭാവം എന്നത് വലിയൊരു ഘടകമാണ്.............
◆ സംഭവങ്ങളും സാഹചര്യങ്ങളും വ്യക്തിത്വങ്ങളും നമ്മുടെ ആഗ്രഹമനുസരിച്ചോ നമ്മുടെ നിയന്ത്രണത്തിലോ ആയിരിക്കണമെന്നില്ല.......
◆ എന്നാൽ അവയോട് നാം എങ്ങനെ പ്രതികരിക്കണമെന്നും നമ്മുടെ സമീപനവും മനോഭാവവും ഏതുരീതിയിലായിരിക്കണമെന്നും നമ്മള് മാത്രം നിശ്ചയിക്കേണ്ടതാണ്...
◆ മനോഭാവത്തെ ശരിയായ രീതിയില്‍ നയിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള സ്വാതന്ത്ര്യവും കഴിവും നമ്മുടെ കരങ്ങളിലാണ്.....
No comments:
Post a Comment