ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Thursday, May 2, 2019

മനോഭാവത്തെ നിയന്ത്രിക്കുക....


(Control the Attitude)



◆ ജീവിത വിജയത്തിനായി തുറന്ന മനോഭാവം എന്നത് വലിയൊരു ഘടകമാണ്.............

◆ സംഭവങ്ങളും സാഹചര്യങ്ങളും വ്യക്തിത്വങ്ങളും നമ്മുടെ ആഗ്രഹമനുസരിച്ചോ നമ്മുടെ നിയന്ത്രണത്തിലോ ആയിരിക്കണമെന്നില്ല.......

◆ എന്നാൽ അവയോട് നാം എങ്ങനെ പ്രതികരിക്കണമെന്നും നമ്മുടെ സമീപനവും  മനോഭാവവും ഏതുരീതിയിലായിരിക്കണമെന്നും നമ്മള്‍ മാത്രം നിശ്ചയിക്കേണ്ടതാണ്...

◆ മനോഭാവത്തെ ശരിയായ രീതിയില്‍ നയിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള സ്വാതന്ത്ര്യവും കഴിവും നമ്മുടെ കരങ്ങളിലാണ്.....   

No comments:

Post a Comment