ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, December 2, 2017

ശിവപുരാണം




പതിനെട്ട് പുരാണങ്ങളിൽ ഒന്നാണ് ശിവപുരാണം. ഇതിൽ പന്ത്രണ്ട് സംഹിതകളിലായി ഒരു ലക്ഷം ശ്ലോകങ്ങളുണ്ട്. ഇതിനെ വേദവ്യാസൻ 2,40,000 ശ്ലോകങ്ങളായി വർദ്ധിപ്പിക്കുകയും ശിഷ്യനായ ലോമഹർഷനെ പഠിപ്പിക്കുകയും ചെയ്തതായി വിശ്വസിക്കുന്നു. 




ഓരോന്നിലുമുള്ള ശ്ലോകങ്ങൾ


വിന്ധ്യേശ്വര സംഹിത - 10,000

രുദ്ര സംഹിത - 8,000

വൈനായക സംഹിത - 8,000

ഉമാസംഹിത - 8,000

മാത്രി സംഹിത - 8,000

രുദ്രൈകാദശ സംഹിത - 13,000

കൈലാസ സംഹിത - 6,000

ശതരുദ്ര സംഹിത - 3,000

സഹസ്രകോടിരുദ്രസംഹിത - 11,000

കോടിരുദ്ര സംഹിത - 9,000

വയാവിയ സംഹിത - 4,000

ധർമ്മ സംഹിത - 12,000



#ഭാരതീയചിന്തകൾ

No comments:

Post a Comment