ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, December 23, 2017

ശുഭചിന്ത



Image result for flowers images

കാമസ്യ നേന്ദ്രിയപ്രീതിർല്ലാഭോ ജീവതേ യാവതാ
ജീവസ്യ തത്വജിജ്ഞാസാ നാർത്ഥോ യശ്ചേഹ കർമ്മഭിഃ


കാമം മൂലം ലഭിക്കുന്ന ഇന്ദ്രിയസുഖം ശാശ്വതമല്ല. ജീവിതത്തിന്റെ ലക്ഷ്യം തത്ത്വജ്ഞാനമാണ്. അല്ലാതെ കർമ്മം കൊണ്ട് അർത്ഥം സമ്പാദിക്കുകയല്ല.




No comments:

Post a Comment