ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, December 14, 2017

ശുഭചിന്ത



 ഓം നമഃ ശിവായ 

Image result for flower pictures

നമ്മൾ  പരാജയത്തിൽ നിന്നാണ് കൂടുതൽ പഠിക്കുന്നത്, അതു കൊണ്ട് തന്നെ അവസരമായി മനസ്സിലാക്കി കർമ്മത്തിൽ നിന്നും പിന്തിരിയാതെ ഒരോ നിമിഷവും  പുതിയ തുടക്കമായി  കാണുക


We learn more from failure than ,don't let it stop you
Failure builds learning
Take every moment as a fresh beginning.


No comments:

Post a Comment