ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, December 9, 2017

ശുഭചിന്ത

Image result for flowers images

ഒരാളെ ആദരണീയനാക്കുന്നതും, അനാദരണീയനാക്കുന്നതും മനസ്സാണ്..........

ചപലമായ മനസിനെ ഇച്ഛാശക്തികൊണ്ട്‌ വിജയിക്കണം ......

ഒന്നിനും വഴങ്ങാതെ മനസ്‌ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക്‌ സഞ്ചരിച്ചുകൊണ്ടിരിക്കും.....

മനസിനെ സ്വന്തം വരുതിയില്‍ നിര്‍ത്തിയാല്‍ മാത്രമേ ജീവിത വിജയം നേടാനാകൂ.....


സ്വയം ശുദ്ധിയുള്ള ഒന്നായി മനസ്സിനെ നിലനിർത്താൻ നാം പരിശ്രമിക്കണം.......


ശുഭദിനം

No comments:

Post a Comment