ശൂലേന പാഹിനോ ദേവി
പാഹി ഖഡ്ഗേനചാംബികേ
ഘണ്ടാസ്വനേന നഃ പാഹി
ചാപജ്യാനിഃ സ്വനേന ച
ഹേ ദേവി, അവിടുത്തെ ത്രിശൂലം കൊണ്ട് സമീപത്തിൽ ഉണ്ടാവുന്ന ഉപദ്രവങ്ങളെ നീക്കി രക്ഷിക്കേണമേ. ഹേ അംബികേ, ദേവിയുടെ കൈയ്യിൽ ഇരിക്കുന്ന വാൾകൊണ്ട് ഞങ്ങളെ രക്ഷിക്കേണമേ. ദൂരത്ത് നിന്നുള്ള ആപത്തിൽ നിന്ന് ഘണ്ടാനാദം, വില്ലിന്റെ ചെറു ഞാണൊലി എന്നീ രണ്ട് ശബ്ദങ്ങളാൽ ഞങ്ങളെ കാത്തുരക്ഷിക്കേണമേ.
(ദേവീ മാഹാത്മ്യം 4 - 24 )
No comments:
Post a Comment