ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, November 20, 2017

ശുഭചിന്ത,




തേടുക എന്നാല് സജീവമായ ബുദ്ധി വൈഭവം ഉണ്ടായിരിക്കുക എന്നാണര്ത്ഥം. നിങ്ങള് ഒരിക്കലും പഠനം നിര്ത്തുന്നില്ല.


To seek means to have an active intelligence. You never stop learning.


No comments:

Post a Comment