ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, November 16, 2017

ശ്രീരാമാഷ്ടകം - ശ്രീരാമസ്തുതികൾ,



ശ്രീശിവ ഉവാച ।


സുഗ്രീവമിത്രം പരമം പവിത്രം
സീതാകലത്രം നവമേഘഗാത്രം ।
കാരുണ്യപാത്രം ശതപത്രനേത്രം
ശ്രീരാമചന്ദ്രം സതതം നമാമി ॥1॥


സംസാരസാരം നിഗമപ്രചാരം
 ധര്‍മാവതാരം ഹൃതഭൂമിഭാരം ।
സദാവികാരം സുഖസിന്ധുസാരം
ശ്രീരാമചദ്രം സതതം നമാമി ॥2॥


ലക്ഷ്മീവിലാസം ജഗതാം നിവാസം
ലങ്കാവിനാശം ഭുവനപ്രകാശം ।
ഭൂദേവവാസം ശരദിന്ദുഹാസം
 ശ്രീരാമചന്ദ്രം സതതം നമാമി ॥3॥


മന്ദാരമാലം വചനേ രസാലം
ഗുണൈര്‍വിശാലം ഹതസപ്തതാലം ।
ക്രവ്യാദകാലം സുരലോകപാലം
 ശ്രീരാമചന്ദ്രം സതതം നമാമി ॥4॥


വേദാന്തഗാനം സകലൈഃ സമാനം
ഹൃതാരിമാനം ത്രിദശപ്രധാനം ।
ഗജേന്ദ്രയാനം വിഗതാവസാനം
ശ്രീരാമചന്ദ്രം സതതം നമാമി ॥5॥


ശ്യാമാഭിരാമം നയനാഭിരാമം
ഗുണാഭിരാമം വചനാഭിരാമം ।
വിശ്വപ്രണാമം കൃതഭക്തകാമം
ശ്രീരാമചന്ദ്രം സതതം നമാമി ॥6॥


ലീലാശരീരം രണരങ്ഗധീരം
വിശ്വൈകസാരം രഘുവംശഹാരം ।
ഗംഭീരനാദം ജിതസര്‍വവാദം
ശ്രീരാമചന്ദ്രം സതതം നമാമി ॥7॥


ഖലേ കൃതാന്തം സ്വജനേ വിനീതം
സാമോപഗീതം മനസാ പ്രതീതം ।
രാഗേണ ഗീതം വചനാദതീതം
ശ്രീരാമചന്ദ്രം സതതം നമാമി ॥8॥


ശ്രീരാമചന്ദ്രസ്യ വരാഷ്ടകം ത്വാം
മയേരിതം ദേവി മനോഹരം യേ ।
പഠന്തി ശൃണ്വന്തി ഗൃണന്തി ഭക്ത്യാ
തേ സ്വീയകാമാന്‍ പ്രലഭന്തി നിത്യം ॥9॥


ഇതി ശതകോടിരാമചരിതാന്തര്‍ഗതേ ശ്രീമദാനന്ദരാമായണേ
വാല്‍മീകീയേ സാരകാണ്ഡേ യുദ്ധചരിതേ ദ്വാദശസര്‍ഗാന്തര്‍ഗതം


             ശ്രീരാമാഷ്ടകം സമാപ്തം ॥

No comments:

Post a Comment