ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, April 14, 2017

ലളിതാ പഞ്ചരത്നം - ദേവി സ്തുതികൾ

വെള്ളിയാഴ്ചകള്‍ ദേവീ ഭജനത്തിന് ഉത്തമമാകുന്നു ..
ഈ പ്രഭാതത്തില്‍  ലളിതാ പഞ്ചരത്നം കൊണ്ട് ദേവിയെ സ്തുതിക്കാം..


ലളിതാ പഞ്ചരത്നം

പ്രാത സ്മരാമി ലളിതാ വദനാരവിന്ദം
ബിംബാദരം പൃഥുല മൌക്തിക ശോഭി നാസം

ആകർണ ദീര്‍ഘ നയനം മണി കുണ്ഡലാഢ്യം
മന്ദസ്മിതം മൃഗ മദോജ്ജ്വല ഫാല ദേശം

പ്രാതര്‍ ഭജാമി ലളിതാ ഭുജ കല്പ വല്ലീം
രക്താങ്ഗുലീയലസദങ്ഗുലിപല്ലവാഢ്യാം

മാണിക്യ ഹേമ വലയാങ്ഗദ ശോഭ മാനാം
പുണ്ഡ്രേക്ഷുചാപകുസുമേഷുസൃണീന്‍ദധാനാം

പ്രാതര്‍ നമാമി ലളിതാ ചരണാരവിന്ദം
ഭക്തേഷ്ട ദാന നിരതം ഭവ സിന്ധു പോതം

പദ്മാസനാദിസുരനായക പൂജനീയം
പദ്മാങ്കുശാധ്വജ സുദര്‍ശന ലാഞ്ചനാഢ്യം

പ്രാതഃ സ്തുവേ പരശിവാം ലളിതാം ഭവാനീം
ത്രൈയന്ത വേദ്യ വിഭവാം കരുണാനവദ്യാം

വിശ്വസ്യ സൃഷ്ടി വിലയ സ്ഥിതി ഹേതു ഭൂതാം
വിദ്യേശ്വരീം നിഗമ വാങ്മനസാതിദൂരാം

പ്രാതര്‍ വദാമി ലളിതേ തവ പുണ്യ നാമ
കാമേശ്വരീതി കമലേതി മഹേശ്വരീതി

ശ്രീ ശാംഭവീതി ജഗതാം ജനനീ പരേതി
വാഗ്ദേവതേതി വചസാ ത്രിപുരേശ്വരീതി

യഃ ശ്ലോകപഞ്ചകമിദം ലളിതാംബികായാഃ
സൌഭാഗ്യദം സുലളിതം പഠതി പ്രഭാതേ

തസ്മൈ ദദാതി ലളിതാ ഝടിതി പ്രസന്നാ
വിദ്യാം ശ്രിയം വിമലസൌഖ്യമനന്തകീര്‍ത്തിം

No comments:

Post a Comment