ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, March 8, 2018

ശുഭചിന്ത

ചെയ്യുന്ന കാര്യങ്ങളില് സമ്പൂര് സമര്പ്പണമുണ്ടെങ്കില് മാത്രമേ നിങ്ങള്ക്ക് ലോകത്ത് അര്ത്ഥവത്തായി എന്തെങ്കിലും കാഴ്ചവയ്ക്കാന് സാധിക്കൂ.


Only when you are absolutely devoted to what you do, can you produce something significant in the world.

സദ്‌ഗുരു വചനങ്ങൾ, 

No comments:

Post a Comment