ആത്മീയജീവിതം നയിക്കുന്നയാളും ഭൌതികജീവിതം നയിക്കുന്നയാളും - രണ്ടുപേരും തേടുന്നത് അനന്തതയെത്തന്നെയാണ്. ഒരാള്‍ ബോധപൂര്‍വം തേടുന്നു, മറ്റെയാള്‍ സ്വയം അറിയാതെയും.
സദ്ഗുരു വചനങ്ങൾ,
ആത്മീയത ഉൾക്കൊണ്ടാൽ ഭൗതികജീവിതം സമ്പന്നവും അർത്ഥപൂർണ്ണവുമാക്കാമെന്നു് പറഞ്ഞു തരുന്ന സനാതനധർമ്മത്തിനെ കുറിച്ച് അറിയാനും പഠിക്കാനും സാധിച്ചാൽ അത് ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം
No comments:
Post a Comment