അനേകായിരം വര്‍ഷങ്ങളോളം ഭൂമിയിലെ ഏറ്റവും ഊര്‍ജസ്വലവും വര്‍ണാഭവുമായ സംസ്കാരമായിരുന്നു ഭാരതത്തിലേത്. നമുക്കതിനെ ഒരിക്കല്‍ക്കൂടി സമ്പന്ന മാക്കാം, കാരണം അതു വെറുമൊരു രാഷ്ട്രം മാത്രമല്ല, പിന്നെയോ ലോകത്തിന് ഒരു അമൂല്യമായ നിധിയാണ്.
സദ്ഗുരു വചനങ്ങൾ
ആത്മീയത ഉൾക്കൊണ്ടാൽ ഭൗതികജീവിതം സമ്പന്നവും അർത്ഥപൂർണ്ണവുമാക്കാമെന്നു് പറഞ്ഞു തരുന്ന സനാതനധർമ്മത്തിനെ കുറിച്ച് അറിയാനും പഠിക്കാനും സാധിച്ചാൽ അത് ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം
No comments:
Post a Comment