ഭയം, കോപം, നീരസം, സംഘര്‍ഷം ഇവയെല്ലാം നിങ്ങള്‍ മനസ്സില്‍ സ്വയം സൃഷ്ടിക്കുന്ന വിഷങ്ങളാണ്. മനസ്സിനെ സ്വന്തം നിയന്ത്രണത്തിലാക്കിയാല്‍, നിങ്ങള്‍ക്കു പരമാനന്ദത്തിന്റെ ഒരു രസതന്ത്രം സൃഷ്ടിക്കാന്‍ കഴിയും.
സദ്ഗുരു വചനങ്ങൾ
ആത്മീയത ഉൾക്കൊണ്ടാൽ ഭൗതികജീവിതം സമ്പന്നവും അർത്ഥപൂർണ്ണവുമാക്കാമെന്നു് പറഞ്ഞു തരുന്ന സനാതനധർമ്മത്തിനെ കുറിച്ച് അറിയാനും പഠിക്കാനും സാധിച്ചാൽ അത് ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം
No comments:
Post a Comment