ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, June 1, 2019

ശ്രീഗണേശദ്വാദശനാമസ്തോത്രം



ശുക്ലാംബരധരം വിഷ്ണും ശശിവര്ണം ചതുര്ഭുജമ് |
പ്രസന്നവദനം ധ്യായേത്സര്വവിഘ്നോപശാന്തയേഃ || 1 ||

അഭീപ്സിതാര്ഥ സിധ്യര്ഥം പൂജിതോ യഃ സുരാസുരൈഃ |
സര്വവിഘ്നഹരസ്തസ്മൈ ഗണാധിപതയേ നമഃ || 2 ||

ഗണാനാമധിപശ്ചംഡോ ഗജവക്ത്രസ്ത്രിലോചനഃ |
പ്രസന്നോ ഭവ മേ നിത്യം വരദാതര്വിനായക || 3 ||

സുമുഖശ്ചൈകദംതശ്ച കപിലോ ഗജകര്ണകഃ |
ലംബോദരശ്ച വികടോ വിഘ്നനാശോ വിനായകഃ || 4 ||

ധൂമ്രകേതുര്ഗണാധ്യക്ഷോ ഫാലചംദ്രോ ഗജാനനഃ |
ദ്വാദശൈതാനി നാമാനി ഗണേശസ്യ തു യഃ പഠേത് || 5 ||

വിദ്യാര്ഥീ ലഭതേ വിദ്യാം ധനാര്ഥീ വിപുലം ധനമ് |
ഇഷ്ടകാമം തു കാമാര്ഥീ ധര്മാര്ഥീ മോക്ഷമക്ഷയമ് || 6 ||

വിധ്യാരംഭേ വിവാഹേ ച പ്രവേശേ നിര്ഗമേ തഥാ |
സംഗ്രാമേ സംകടേ ചൈവ വിഘ്നസ്തസ്യ ന ജായതേ || 7 ||

No comments:

Post a Comment