അരുണഗിരിനാഥര്‍ എന്ന അനുഗ്രഹീതനായ തമിഴ് കവി തന്‍റെ കന്തര്‍ അനുഭൂതിയില്‍ മുരുകനോട് പ്രാര്‍ത്ഥിക്കുന്നു...
ഉരുവായ് അരുവായ്
ഉളതായ് ഇലതായ്
മരുവായ് മലരായ്
മണിയായ് ഒളിയായ്
കരുവായ് ഉയിരായ്
ഗതിയായ് വിധിയായ് ;
ഗുരുവായ് വരുവായ്
അരുള്‍വായ് ഗുഹനേ
உருவாய் அருவாய்
உளதாய்இலதாய்
மருவாய் மலராய்
மணியாய் ஒளியாய்
கருவாய் உயிராய
கதியாய் விதியாய் குருவாய் வருவாய் அருள்வாய் குகனே
ഗുഹാ എന്റെ മുരുകാ,
നീ സരൂപനായും
അരൂപനായും,
ഉള്ളവനായും
ഇല്ലാത്തവനായും
സുഖവാസസ്ഥലമായും
വിടര്‍ന്നുനില്‍ക്കുന്ന
പൂക്കളായും,
രത്നങ്ങളായും
അവ ചിന്തുന്ന ഒളിയായും
ഗര്‍ഭമായും
ജീവന്റെ തുടിപ്പായും
എന്റെ ആശ്രയമായും
എന്നെ നയിക്കുന്ന വിധികര്‍ത്താവായും,
എന്റെ സദ്ഗുരു ആയും
എന്റെമുമ്പില്‍ എഴുന്നള്ളി
എന്നില്‍ അനുഗ്രഹം ചൊരിയാന്‍
തിരുവുള്ളം കനിയേണമേ
ഇതാണ് ഭക്തിയിലും പ്രേമത്തിലും കുതിര്‍ന്ന മൂര്‍ത്തമായ ഈശ്വര സങ്കല്‍പം..
uruvaaya aruvaay ulathaay ilathaay
maruvaay malaraay maniyaay oliyaay
karuvaay uyiraay gathiyaay vidhiyaay
guruvaay varuvaay arulvaay guhaney
the blessed tamil poet and seer Arunagirinathar sings addressing His and our Master Muruga
Muruga, Guha Please appear before me in all your glory and shower me with your blessings
as you are the one manifest in all shapes
as you are the one who has no form
as you are the one who possesses everthing
as you are the one who has nothing to possess
as you are the sanctuary for all that is beautiful
as you are seen in all the flowers
as you are seen in all gems
as you shine in the rays emitted by all those gems
as you are present in the foetus which grows in the womb of every mother
as you represent the vibrancy in every life
as you are my own refuge
as you are my judge who leads me in the rigteous path
as you are my respected preceptor..
sadguru ( അനന്തനാരായൺ ജി )
No comments:
Post a Comment