ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Friday, September 6, 2019

ശ്രീകൃഷ്ണസ്തുതികൾ



ഹിംസിക്കാതെ ബ്രഹ്മഹത്യാ പാപമുണ്ടാകുന്നതെങ്ങിനെ എന്ന ഭീഷ്മരുടെ ചോദ്യത്തിന്  ശ്രീകൃഷ്ണൻ പറഞ്ഞ മറുപടി


ബ്രാഹ്മണനെ ഭിക്ഷയ്ക്ക് ക്ഷണിച്ചിട്ട് ഇല്ലെന്ന് പറഞ്ഞാലും, ബ്രാഹ്മണ വൃത്തി മുടക്കിയാലും, ദാഹിക്കുന്ന പശുവിന് വെള്ളം മുടക്കിയാലും, ശാസ്ത്രത്തെ ദുഷിച്ചാലും, പ്രായമായ പെൺമക്കളെ വിവാഹം ചെയ്തു കൊടുക്കാഞ്ഞാലും, അന്ധന്റെയും, ബധിരന്റെയും മന്ദബുദ്ധിയുടെയും ധനം അപഹരിച്ചാലും, ആശ്രമം, വനം ,ഗൃഹം എന്നിവയ്ക്ക് തീവെച്ചാലും ബ്രഹ്മഹത്യാ പാപം ഫലം



കടപ്പാട് - സദ് ഗമയ സത്‌സംഗവേദി


No comments:

Post a Comment