അതിരുകവിഞ്ഞ പ്രതീക്ഷകളുടെ കുംഭാരമാണ് ജീവിതയാത്രയിൽ ചിലപ്പോൾ നമ്മെ തളർത്തുന്നത്....,
പ്രതീക്ഷിച്ച കാര്യങ്ങൾ സംഭവിക്കാതിരിക്കുമ്പോൾ നമുക്ക് പലർക്കും മനസ്സിനെ പിടിച്ചു നിർത്താൻ പ്രയാസപ്പെടുന്നു.....,
അമിതപ്രതീക്ഷകളെ നിയന്ത്രിക്കാൻ മനസ്സിനെ ശീലിപ്പിക്കുക തന്നെ വേണമെന്നു സാരം....
അർഹതയുണ്ടെങ്കിൽ അതു നമ്മെ തേടിയെത്തും എന്ന ശ്രീ ടാഗോറിന്റെ വാക്കുകൾ ഉൾകൊണ്ടുകൊണ്ട് ശുഭപ്രതീക്ഷകളോടെ മുന്നോട്ടുപോവുക.....
No comments:
Post a Comment