എത്ര ഒളിപ്പിച്ചാലും ഉള്ളിലുള്ളത് ഒരിക്കൽ പുറത്തുവരും......
ഓരോ ദൗർബല്യവും അതിന് പ്രത്യക്ഷപ്പെടാനുള്ള അനുയോജ്യ അവസരത്തിനു വേണ്ടി കാത്തിരിക്കുകയാണ്.......
സവിശേഷതകൾ അനന്യമാകുന്നതുപോലെ തന്നെയാണ് ദൗർബല്യങ്ങളും, അതും ഓരോരുത്തർക്കും സ്വന്തമായുണ്ടാകും......
തിരിച്ചറിയാനും തിരുത്താനുമുള്ള തയാറെടുപ്പാണ് വേണ്ടത്...........!
No comments:
Post a Comment