ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Tuesday, May 7, 2019

ശുഭചിന്ത



നമ്മുടെ മനസ്സിന്റെ ശക്തിയാണ് നമ്മെ ഏതവസ്ഥയിലും നമുക്ക് പ്രചോദനകരവും  ആന്തരികമായ കരുത്തും പകരുന്നത്.....


വികാരങ്ങളുടെ വേലിയേറ്റങ്ങൾക്കിടയിലും അടിപതറാതെ പിടിച്ചുനിൽക്കാൻ മനസിന്റെ ശക്തി നമുക്ക് ഊർജ്ജമേകും....


സാഹചര്യങ്ങൾ മാറി മാറി  വരുമ്പോഴും മനകരുത്തുള്ളവർ പ്രതിസന്ധികളെ തരണം ചെയ്തു മുന്നേറുക തന്നെ ചെയ്യും.....


എന്തും നേരിടാനുള്ള മനസിന്റെ ശക്തി തന്നെയാണ് പ്രയാസകരമായ ഒരു ജീവിതത്തെ മുന്നോട്ടുകൊണ്ടുപോവാനുള്ള ആയുധം......

No comments:

Post a Comment