ബാഹ്യമായ ചുറ്റുപാടുകളും പരിതസ്ഥിതികളും എങ്ങിനെയായിരുന്നാലും നന്നായിജീവിക്കുന്നതിനുള്ള ആന്തരിക ശക്തിയും സമനിലയും കഴിവും ഉണ്ടെങ്കില്‍ അതാണു സ്വാതന്ത്ര്യം.
സദ്ഗുരു വചനങ്ങൾ
ആത്മീയത ഉൾക്കൊണ്ടാൽ ഭൗതികജീവിതം സമ്പന്നവും അർത്ഥപൂർണ്ണവുമാക്കാമെന്നു് പറഞ്ഞു തരുന്ന സനാതനധർമ്മത്തിനെ കുറിച്ച് അറിയാനും പഠിക്കാനും സാധിച്ചാൽ അത് ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം
No comments:
Post a Comment