ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, April 12, 2018

ശുഭചിന്ത,

നമുക്കു ജനസംഖ്യയുടെ വെറും ഒരു ശതമാനം ആളുകളെ ധ്യാനനിരതരാക്കാന് കഴിഞ്ഞാല്, ലോകം വ്യത്യസ്തമായ ഒരു സ്ഥലമായിത്തീരും.

If we can make just 1% of the population meditative, this world will be a different place.

സദ്‌ഗുരു വചനങ്ങൾ, 

No comments:

Post a Comment