വിവേകവും വിവരവുമുണ്ടെങ്കില്, ഇന്നലെ വരെയുള്ള നിങ്ങളെ പൂര്‍ണമായും ഉടച്ചുകളഞ്ഞ്, പുതിയൊരു നിങ്ങളെ സൃഷ്ടിച്ചെടുക്കാനാകും.......
അതിനൊന്ന് മാത്രമാണ് പ്രതിവിധി........,
പഴയ നിങ്ങളെ, മോശമെങ്കിൽ പൂര്‍ണമായും ഉപേക്ഷിക്കുക.......
നഷ്ടപ്പെട്ട അവസരത്തെയോർത്ത് ദുഃഖിച്ചിരിക്കാതെ ഉടൻ മനസിനെ പ്രവർത്തനസജ്ജമാക്കണം...!
നാളത്തെ ഭാവി ഏങ്ങനെയാകണമെന്ന് തീരുമാനങ്ങളെടുക്കുവാനുള്ള അവകാശം നിങ്ങൾക്ക് മാത്രമാണ്......
No comments:
Post a Comment