ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Monday, December 11, 2017

ശിവലിംഗം


Image result for ശിവലിംഗം,

ശിവലിംഗത്തിന്റെ അഞ്ചു തലങ്ങൾ പറയുന്നു.

1. സ്ഥൂല പ്രപഞ്ച (അ)
2. സൂക്ഷ്മ പ്രപഞ്ചം (ഉ)
3. കാരണ പ്രപഞ്ചം (മ)
4. നിർഗുണ സ്വരൂപം
5. സദാശിവഭാവം (ആകാശം)


ഈ സദാശിവഭാവമാണ് വിരാട് സ്വരൂപം എന്നു പറയുന്നത്. 



ശിവലിംഗത്തിന്റെ ആകൃതി ശ്രദ്ധിക്കുക. 

1. പ്രഥമ പാദം - ചതുരം- ബ്രഹ്മാവ്
2. ദ്വിതീയ പാദം - വൃത്തം-വിഷ്ണു
3. ത്രിതീയ പാദം - സ്തൂപം - രുദ്രൻ
4. ചതുർ പാദം - ഗോളം - ഈശ്വരൻ

ഇവ ശിവലിംഗത്തിന്റെ ചതുർ പാദം എന്ന് അറിയപ്പെടുന്നു.

No comments:

Post a Comment