ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Monday, December 11, 2017

ശുഭചിന്ത

Image result for flowers images



സർഗാത്മകമായി ചിന്തിക്കുന്നവരും, ക്രിയാത്മകമായി പ്രതികരിക്കുന്നവരും കയ്പിനെ മധുരമാക്കി മാറ്റും.............

നമ്മുടെ പ്രവർത്തികളിൽ പോരായ്മകളില്ലാതെ ഉറച്ചു നിൽക്കാൻ സാധിക്കണം......

അതിനായ് സത്യസന്ധമായ നിലപാടുകൾ നാം അനുവർത്തിക്കണം.......

ധാർമികതയുള്ള പ്രവർത്തനങ്ങൾ സ്വച്ഛന്ദമായ മനസ്സുഖം സമ്മാനിക്കും എന്ന് മനസ്സിലാക്കുക........


No comments:

Post a Comment