ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Friday, December 22, 2017

ശുഭചിന്ത




ഭൂതകാലത്തിലെ ജീവിത നിമിഷങ്ങളെ നമുക്ക് ഓർത്തെടുക്കാം..........,

പക്ഷെ അവിടെ പോയി നമുക്ക് ജീവിക്കാൻ ആകില്ല ..........!!

ജീവിതം ഈ നിമിഷങ്ങളിലും ഇനിയുള്ള നിമിഷങ്ങളിലും  ആണ്  .........!

പ്രത്യാശയുടെ കരുത്തു നമുക്ക്   അനുഭവവേദ്യമാകുന്നത*് ഇക്കാലയളവിലാണ് ....

വിശ്വാസത്തിന്റെ അടിസ്ഥാനം  എന്തുതന്നെയായാലും  അത് നിങ്ങള്ക്ക് നല്ല നാളുകൾക്കു പ്രതീക്ഷ നല്കുന്നതായിരിക്കണം* .....


No comments:

Post a Comment