ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Monday, December 18, 2017

ശുഭചിന്ത




ലാളിത്യവും നിഷ്‌കളങ്കതയും സഹജമായ, സ്വാഭാവികമായ ജീവിതവീക്ഷണവും വ്യക്തികള്‍ക്ക് ചുറ്റും സൗരഭ്യം ഉണ്ടാക്കുന്നു

ഉള്ളിലൊന്നും പുറത്ത് മറ്റൊന്നും എന്ന മട്ടില്‍ പെരുമാറുന്നവര്‍ക്ക് ഒരിക്കലും നല്ല വ്യക്തിയാകാനാവില്ല.......,


പൂര്‍ണമായ മട്ടിലുള്ള തുറന്ന സമീപനം  -   അതാണ് വേണ്ടത്..........!


സ്വാര്‍ഥത, അതിരു കവിഞ്ഞ അവനവന്‍ബോധം, അഹങ്കാരം, അസൂയ എന്നിവയൊക്കെ ഉണ്ടെങ്കില്‍ ഒരു നല്ല വ്യക്തിയാകാമെന്ന പ്രതീക്ഷ മാറ്റിവയ്‌ക്കേണ്ടിവരും.........!



No comments:

Post a Comment