അസ്വസ്ഥമായ മനസ്സ് നിങ്ങളുടെ ചിന്തകള്‍ക്ക് വിഭ്രാന്തി പടര്‍ത്തും .......
"ചിന്തകളും സമീപനവും" പോസിറ്റീവാക്കാന്‍ ബോധപൂര്‍ണ്ണമായ ശ്രമം നടത്തുമ്പോൾ മനസ്സ് ശാന്തമായിത്തീരും.......!
ജീവിതം ഒന്നേയുള്ളൂ.....
അതില്‍ പോസിറ്റീവിറ്റി മാത്രം നിറയട്ടെ..........
ഓരോ തവണ നെഗറ്റീവായ ചിന്ത കടന്നു വരുമ്പോഴും അതിന്റെ മറുവശം അന്വേഷിച്ച് പോസിറ്റീവിനെ മുറുകെപിടിക്കാൻ ശ്രമിക്കണം...........!
ശുഭദിനം
No comments:
Post a Comment