ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Sunday, October 15, 2017

ലിംഗാഷ്ടകം - ശിവസ്തുതികൾ



ലിംഗാഷ്ടകം കൊണ്ട്   ശിവനെ സ്തുതിക്കാം.


ബ്രഹ്മമുരാരി സുരാര്‍ച്ചിത ലിംഗം
നിര്‍മ്മല ഭാസിത ശോഭിത ലിംഗം 

ജന്മജദു:ഖ വിനാശക ലിംഗം
തത്പ്രണമാമി സദാശിവ ലിംഗം!

ദേവമുനി പ്രവരാര്‍ച്ചിത ലിംഗം 
കാമദഹനകരുണാകരലിംഗം 

രാവണദര്‍പ്പ വിനാശക  ലിംഗം
തത്പ്രണമാമി സദാശിവലിംഗം!

സര്‍വ്വസുഗന്ധ സുലേപിത ലിംഗം
ബുദ്ധി വിവര്‍ദ്ധന കാരണലിംഗം 

സിദ്ധ സുരാസുര വന്ദിത ലിംഗം
തത് പ്രണമാമി സദാശിവലിംഗം!

കനകമഹാമണി ഭൂഷിത ലിംഗം
ഫണിപതി വേഷ്ടിത ശോഭിത ലിംഗം

ദക്ഷസുയജ്ഞ വിനാശന  ലിംഗം
തത്പ്രണമാമി സദാശിവ ലിംഗം!

കുങ്കുമ ചന്ദനലേപിത ലിംഗം
പങ്കജഹാര സുശോഭിത ലിംഗം 

സഞ്ചിത പാപ വിനാശന  ലിംഗം
തത്പ്രണമാമി സദാശിവ ലിംഗം!

ദേവഗണാര്‍ച്ചിത സേവിത ലിംഗം
ഭാവൈര്‍ ഭക്തിഭിരേവച  ലിംഗം 

ദിനകരകോടി പ്രഭാകര ലിംഗം
തത്പ്രണമാമി സദാശിവ ലിംഗം!

അഷ്ടദളോപരി വേഷ്ടിത ലിംഗം
സര്‍വ്വസമുദ്ഭവ കാരണലിംഗം 

അഷ്ടദരിദ്രവിനാശന  ലിംഗം
തത്പ്രണമാമി സദാശിവ ലിംഗം!

സുരഗുരു സുരവര പൂജിതലിംഗം
സുരവന പുഷ്പ സദാര്‍ച്ചിത ലിംഗം
 
പരമപദം പരമാത്മക ലിംഗം
തത്പ്രണമാമി സദാശിവ ലിംഗം!



ലിംഗാഷ്ടകമിദം പുണ്യം യ:
പഠേത് ശിവസന്നിധൌ
ശിവലോകമവാപ്നോതി
ശിവേന  സഹമോദതേ.

No comments:

Post a Comment