ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Friday, October 6, 2017

ശുഭചിന്ത,




ഇന്ന് അധികം പേരും സ്നേഹം എന്നു പറയുന്നത് ഒരു സ്വയം സഹായപദ്ധതിയെക്കാൾ അല്പം മെച്ചപ്പെട്ട ഒന്നു മാത്രം. യഥാർത്ഥ സ്നേഹം ഉപാധികൾ ഇല്ലാത്ത വികാരത്തിന്റെ മാധുര്യമാണ്.


What most people call love today is little more than a mutual benefit scheme. Love is an unconditional sweetness of emotion.




No comments:

Post a Comment