ക്ഷേത്രം | മൂർത്തി | ദർശനം | ശിവസോത്രത്തിലെ പേർ | ഗ്രാമം/നഗരം, ജില്ല | ചിത്രം |
തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം | വടക്കുംനാഥൻ, ശ്രീരാമൻ, ശങ്കരനാരായണൻ | പടിഞ്ഞാറ് | ശ്രീമദ് ദക്ഷിണ കൈലാസം | തൃശ്ശൂർ നഗരം
തൃശ്ശൂർ ജില്ല | |
ഉദയംപേരൂർ ഏകാദശി പെരുംതൃക്കോവിൽ ക്ഷേത്രം | പെരുംതൃക്കോവിലപ്പൻ | കിഴക്ക് | ശ്രീപേരൂർ | ഉദയംപേരൂർ
എറണാകുളം ജില്ല | |
രവീശ്വരപുരം ശിവക്ഷേത്രം | രവീശ്വരത്തപ്പൻ | കിഴക്ക് | ഇരവീശ്വരം | കൊടുങ്ങല്ലൂർ
തൃശ്ശൂർ ജില്ല | |
ശുചീന്ദ്രം സ്ഥാണുമലയ പെരുമാൾ ക്ഷേത്രം | സ്ഥാണുമലയപെരുമാൾ | കിഴക്ക് | ശുചീന്ദ്രം | ശുചീന്ദ്രം
കന്യാകുമാരി ജില്ല | |
ചൊവ്വാരം ചിദംബരേശ്വര ക്ഷേത്രം | നടരാജൻ | പടിഞ്ഞാറ് | ചൊവ്വര | ചൊവ്വര
എറണാകുളം ജില്ല | |
മാത്തൂർ ശിവക്ഷേത്രം | മാത്തൂരേശ്വരൻ പാർവ്വതി | പടിഞ്ഞാറ് | മാത്തൂർ | പന്നിതടം
തൃശ്ശൂർ ജില്ല | |
തൃപ്രങ്ങോട്ട് ശിവക്ഷേത്രം | തൃപ്രങ്ങോട്ടപ്പൻ | പടിഞ്ഞാറ് | തൃപ്രങ്ങോട്ട് | തൃപ്രങ്ങോട്
മലപ്പുറം ജില്ല | |
മുണ്ടൂർ ശിവക്ഷേത്രം | മുണ്ടയൂരപ്പൻ | പടിഞ്ഞാറ് | മുണ്ടയൂർ | മുണ്ടൂർ
തൃശ്ശൂർ ജില്ല | |
തിരുമാന്ധാംകുന്ന് ക്ഷേത്രം | തിരുമാന്ധാംകുന്നിലപ്പൻ, തിരുമാന്ധാംകുന്നിലമ്മ | കിഴക്ക് | ശ്രീമാന്ധാംകുന്ന് | അങ്ങാടിപ്പുറം
മലപ്പുറം ജില്ല | |
ചൊവ്വല്ലൂർ ശിവക്ഷേത്രം | ചൊവ്വല്ലൂരപ്പൻ | പടിഞ്ഞാറ് | ചൊവ്വല്ലൂർ | ചൊവ്വല്ലൂർ
ഗുരുവായൂർ
തൃശ്ശൂർ ജില്ല | |
പാണഞ്ചേരി മുടിക്കോട് ശിവക്ഷേത്രം | മുടിക്കോട്ടപ്പൻ | പടിഞ്ഞാറ് | പാണഞ്ചേരി | മുടിക്കോട്
തൃശ്ശൂർ ജില്ല | |
അന്നമനട മഹാദേവക്ഷേത്രം | കിരാതമൂർത്തി | പടിഞ്ഞാറ് | കുരട്ടി/കൊരട്ടി | അന്നമനട
തൃശ്ശൂർ ജില്ല | |
മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം | കിരാതമൂർത്തി, മഹാവിഷ്ണു | കിഴക്ക് | കുരട്ടി/കൊരട്ടി | മാന്നാർ
ആലപ്പുഴ ജില്ല | |
പുരമുണ്ടേക്കാട്ട് മഹാദേവക്ഷേത്രം | പുരമുണ്ടേക്കാട്ടപ്പൻ | - | പുരണ്ടേക്കാട്ട് | എടപ്പാൾ
മലപ്പുറം ജില്ല | |
അവനൂർ ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം | ശ്രീകണ്ഠേശ്വരൻ | - | അവുങ്ങന്നൂർ | അവണൂർ
തൃശ്ശൂർ ജില്ല | |
കൊല്ലൂർ മൂകാംബിക ക്ഷേത്രം | കൊല്ലൂർ മഹാദേവൻ, മൂകാംബിക | - | കൊല്ലൂർ | കൊല്ലൂർ
ഉഡുപ്പി ജില്ല, കർണ്ണാടകം | |
എങ്ങണ്ടിയൂർ തിരുമംഗലം മഹാദേവക്ഷേത്രം | തിരുമംഗലത്തപ്പൻ
മഹാവിഷ്ണു | - | തിരുമംഗലം | എങ്ങണ്ടിയൂർ
തൃശ്ശൂർ ജില്ല | |
തൃക്കാരിയൂർ മഹാദേവക്ഷേത്രം | തൃക്കാരിയൂരപ്പൻ | - | തൃക്കാരിയൂർ | തൃക്കാരിയൂർ
എറണാകുളം ജില്ല | |
കുടപ്പനക്കുന്ന് മഹാദേവക്ഷേത്രം | കുടപ്പനക്കുന്ന് മഹാദേവൻ | - | കുന്നപ്രം | കുടപ്പനക്കുന്ന്
തിരുവനന്തപുരം ജില്ല | |
വെള്ളൂർ പെരുന്തട്ട മഹാദേവക്ഷേത്രം | ശിവൻ | | ശ്രീവെള്ളൂർ | വെള്ളൂർ
കോട്ടയം ജില്ല | |
അഷ്ടമംഗലം മഹാദേവക്ഷേത്രം | അഷ്ടമൂർത്തി | കിഴക്ക് | അഷ്ടമംഗലം | അഷ്ടമംഗലം
തൃശ്ശൂർ ജില്ല | |
ഐരാണിക്കുളം മഹാദേവക്ഷേത്രം | തെക്കേടത്തപ്പൻ, വടക്കേടത്തപ്പൻ | കിഴക്ക് | ഐരാണിക്കുളം | മാള
തൃശ്ശൂർ ജില്ല | |
കൈനൂർ മഹാദേവക്ഷേത്രം | കൈനൂർ മഹാദേവൻ | കിഴക്ക് | കൈനൂർ | കൈനൂർ
തൃശ്ശൂർ ജില്ല | |
ഗോകർണ്ണം മഹാബലേശ്വരക്ഷേത്രം | മഹാബലേശ്വരൻ | കിഴക്ക് | ഗോകർണ്ണം | ഗോകർണ്ണം
ഉത്തര കന്നട ജില്ല, കർണ്ണാടകം | |
എറണാകുളം ശിവക്ഷേത്രം | എറണാകുളത്തപ്പൻ | പടിഞ്ഞാറ് | എറണാകുളം | എറണാകുളം
എറണാകുളം ജില്ല | |
പാഴൂർ പെരുംതൃക്കോവിൽക്ഷേത്രം | പെരുംതൃക്കോവിലപ്പൻ | കിഴക്ക് | പാരിവാലൂർ | പിറവം
എറണാകുളം ജില്ല | |
അടാട്ട് മഹാദേവക്ഷേത്രം | അടാട്ട് മഹാദേവൻ | കിഴക്ക് | അടാട്ട് | അടാട്ട്
തൃശ്ശൂർ ജില്ല | |
പരിപ്പ് മഹാദേവക്ഷേത്രം | ശിവൻ | കിഴക്ക് | നൽപ്പരപ്പിൽ | അയ്മനം
കോട്ടയം ജില്ല | |
ശാസ്തമംഗലം മഹാദേവക്ഷേത്രം | ശാസ്തമംഗലത്തപ്പൻ | കിഴക്ക് | ചാത്തമംഗലം | ശാസ്തമംഗലം
തിരുവനന്തപുരം ജില്ല | |
പെരുമ്പറമ്പ് മഹാദേവക്ഷേത്രം | പെരുമ്പറമ്പിലപ്പൻ | കിഴക്ക് | പാറാപറമ്പ് | എടപ്പാൾ
മലപ്പുറം ജില്ല | |
തൃക്കൂർ മഹാദേവക്ഷേത്രം | തൃക്കൂരപ്പൻ | വടക്ക് | തൃക്കൂർ | തൃക്കൂർ
തൃശ്ശൂർ ജില്ല | |
പാലൂർ മഹാദേവക്ഷേത്രം | പാലൂരപ്പൻ | കിഴക്ക് | പനയൂർ | തത്തമംഗലം
പാലക്കാട് ജില്ല | |
വൈറ്റില നെട്ടൂർ മഹാദേവക്ഷേത്രം | തിരുനെട്ടൂരപ്പൻ | കിഴക്ക് | വൈറ്റില | നെട്ടൂർ
എറണാകുളം ജില്ല | |
വൈക്കം മഹാദേവക്ഷേത്രം | തിരുവൈക്കത്തപ്പൻ | കിഴക്ക് | വൈക്കം | വൈക്കം
കോട്ടയം ജില്ല | |
കൊല്ലം രാമേശ്വരം മഹാദേവക്ഷേത്രം | രാമേശ്വരൻ/രാമനാഥൻ | പടിഞ്ഞാറ് | രാമേശ്വരം | കൊല്ലം
കൊല്ലം ജില്ല | |
അമരവിള രാമേശ്വരം മഹാദേവക്ഷേത്രം | രാമേശ്വരൻ/രാമനാഥൻ | കിഴക്ക് | രാമേശ്വരം | അമരവിള
തിരുവനന്തപുരം ജില്ല | |
ഏറ്റുമാനൂർ മഹാദേവക്ഷേത്രം | അഘോരമൂർത്തി/ഏറ്റുമാനൂരപ്പൻ | പടിഞ്ഞാറ് | ഏറ്റുമാനൂർ | ഏറ്റുമാനൂർ
കോട്ടയം ജില്ല | |
കാഞ്ഞിലശേരി മഹാദേവക്ഷേത്രം | രുദ്രൻ | പടിഞ്ഞാറ് | എടക്കൊളം | കൊയിലാണ്ടി
കോഴിക്കോട് ജില്ല | |
ചെമ്മന്തിട്ട മഹാദേവക്ഷേത്രം | രുദ്രൻ | കിഴക്ക് | ചെമ്മന്തട്ട് | ചെമ്മന്തട്ട
തൃശ്ശൂർ ജില്ല | |
ആലുവ ശിവക്ഷേത്രം | ശിവൻ | കിഴക്ക് | ആലുവ | ആലുവ
എറണാകുളം ജില്ല | |
തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം | ശിവൻ, ശ്രീ ഉയ്യവന്തപ്പെരുമാൾ | കിഴക്ക് | തിരുമിറ്റക്കോട്ട് | തിരുമിറ്റക്കോട്
പാലക്കാട് ജില്ല | |
വേളോർവട്ടം മഹാദേവ ക്ഷേത്രം | വടക്കനപ്പൻ, തെക്കനപ്പൻ | കിഴക്ക് | ചേർത്തല | വേളോർവട്ടം
ആലപ്പുഴ ജില്ല | |
കല്ലാറ്റുപുഴ മഹാദേവക്ഷേത്രം | ശിവൻ | കിഴക്ക് | കല്ലാറ്റുപുഴ | മുറ്റിച്ചൂർ
തൃശ്ശൂർ ജില്ല | |
തൃക്കുന്ന് മഹാദേവക്ഷേത്രം | ശിവൻ | കിഴക്ക് | തൃക്കുന്ന് | കാഞ്ഞാണി
തൃശ്ശൂർ ജില്ല | |
ചെറുവത്തൂർ മഹാദേവക്ഷേത്രം | ശിവൻ | കിഴക്ക് | ചെറുവത്തൂർ | കുന്നംകുളം
തൃശ്ശൂർ ജില്ല | |
പൂങ്കുന്നം ശിവക്ഷേത്രം | ശിവൻ | പടിഞ്ഞാറ് | പൊങ്ങണം | പൂങ്കുന്നം
തൃശ്ശൂർ ജില്ല | |
നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രം | ദക്ഷിണാമൂർത്തി | കിഴക്ക് | തൃക്കപാലീശ്വരം | നിരണം
പത്തനംതിട്ട ജില്ല | |
കാടാച്ചിറ ശ്രീ തൃക്കപാലം ശിവക്ഷേത്രം | ദക്ഷിണാമൂർത്തി (രണ്ട് പ്രതിഷ്ഠകൾ) | കിഴക്ക് | തൃക്കപാലീശ്വരം | പെരളശ്ശേരി
കണ്ണൂർ ജില്ല | |
നാദാപുരം ഇരിങ്ങന്നൂർ ശിവക്ഷേത്രം | ദക്ഷിണാമൂർത്തി | കിഴക്ക് | തൃക്കപാലീശ്വരം | നാദാപുരം
കോഴിക്കോട് ജില്ല | |
അവിട്ടത്തൂർ ശിവക്ഷേത്രം | അവിട്ടത്തൂരപ്പൻ | പടിഞ്ഞാറ് | അവിട്ടത്തൂർ | അവിട്ടത്തൂർ
തൃശ്ശൂർ ജില്ല | |
പനയന്നാർകാവ് ക്ഷേത്രം | പനയന്നാർകാവ് ശിവൻ, പനയന്നാർകാവിലമ്മ | പടിഞ്ഞാറ് | പരുമല | മാന്നാർ
ആലപ്പുഴ ജില്ല | |
ആനന്ദവല്ലീശ്വരം ക്ഷേത്രം | ആനന്ദവല്ലീശ്വരൻ, ആനന്ദവല്ലി | പടിഞ്ഞാറ് | കൊല്ലം | കൊല്ലം
കൊല്ലം ജില്ല | |
കാട്ടകാമ്പൽ ശിവക്ഷേത്രം | ശിവൻ, ഭഗവതി | കിഴക്ക് | കാട്ടകമ്പാല | കാട്ടകാമ്പാൽ
തൃശ്ശൂർ ജില്ല | |
പഴയന്നൂർ കൊണ്ടാഴി തൃതംതളിക്ഷേത്രം | ശിവൻ, പാർവ്വതി | കിഴക്ക് | പഴയന്നൂർ | കൊണ്ടാഴി
തൃശ്ശൂർ ജില്ല | |
പേരകം മഹാദേവക്ഷേത്രം | സദാശിവൻ | പടിഞ്ഞാറ് | പേരകം | ചാവക്കാട്
തൃശ്ശൂർ ജില്ല | |
ആദമ്പള്ളി ചക്കംകുളങ്ങര മഹാദേവക്ഷേത്രം | ശിവൻ, പാർവ്വതി | പടിഞ്ഞാറ് | ആദമ്പള്ളി | ചക്കംകുളങ്ങര
എറണാകുളം ജില്ല | |
വീരാണിമംഗലം മഹാദേവക്ഷേത്രം | ശിവൻ, നരസിംഹമൂർത്തി | പടിഞ്ഞാറ് | അമ്പളിക്കാട് | വടക്കാഞ്ചേരി
തൃശ്ശൂർ ജില്ല | |
ചേരാനല്ലൂർ മഹാദേവക്ഷേത്രം | ശിവൻ | കിഴക്ക് | ചേരാനല്ലൂർ | ചേരാനല്ലൂർ
തൃശ്ശൂർ ജില്ല | |
മണിയൂർ മഹാദേവക്ഷേത്രം | ശിവൻ | പടിഞ്ഞാറ് | മണിയൂർ | മങ്കട
മലപ്പുറം ജില്ല | |
കോഴിക്കോട് തളി ശിവക്ഷേത്രം | പരമശിവൻ | കിഴക്ക് | തളി | കോഴിക്കോട്
കോഴിക്കോട് ജില്ല | |
കടുത്തുരുത്തി തളി മഹാദേവക്ഷേത്രം | ശിവൻ | കിഴക്ക് | തളി | കടുത്തുരുത്തി
കോട്ടയം ജില്ല | |
കൊടുങ്ങല്ലൂർ കീഴ്ത്തളി ശിവക്ഷേത്രം | ശിവൻ | കിഴക്ക് | തളി | കൊടുങ്ങല്ലൂർ
തൃശ്ശൂർ ജില്ല | |
തളികോട്ട മഹാദേവക്ഷേത്രം | ശിവൻ | പടിഞ്ഞാറ് | തളി | താഴത്തങ്ങാടി
കോട്ടയം ജില്ല | |
കൊടുങ്ങല്ലൂർ കുരുംബ ഭഗവതി ക്ഷേത്രം | ശിവൻ, കൊടുങ്ങല്ലൂരമ്മ | കിഴക്ക് | കൊടുങ്ങല്ലൂർ | കൊടുങ്ങല്ലൂർ
തൃശ്ശൂർ ജില്ല | |
ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം | ശ്രീകണ്ഠേശ്വരൻ | കിഴക്ക് | വഞ്ചിയൂർ | ശ്രീകണ്ഠേശ്വരം
തിരുവനന്തപുരം ജില്ല | |
തിരുവഞ്ചിക്കുളം ശിവക്ഷേത്രം | സദാശിവൻ/തിരുവഞ്ചിക്കുളത്തപ്പൻ | കിഴക്ക് | വഞ്ചുളേശ്വരം | തിരുവഞ്ചിക്കുളം
തൃശ്ശൂർ ജില്ല | |
പടനായർകുളങ്ങര മഹാദേവക്ഷേത്രം | ശിവൻ | കിഴക്ക് | പാഞ്ഞാർകുളം | കരുനാഗപ്പള്ളി നഗരം
കൊല്ലം ജില്ല | |
തൃച്ചാറ്റുകുളം മഹാദേവക്ഷേത്രം | വടുതലേശൻ | കിഴക്ക് | ചിറ്റുകുളം | പാണാവള്ളി
ആലപ്പുഴ ജില്ല | |
ആലത്തൂർ പൊക്കുന്നിയപ്പൻ ക്ഷേത്രം | പൊക്കുന്നിയപ്പൻ | കിഴക്ക് | ആലത്തൂർ | ആലത്തൂർ
പാലക്കാട് ജില്ല | |
കൊട്ടിയൂർ ശിവക്ഷേത്രം | കൊട്ടിയൂരപ്പൻ | കിഴക്ക് | കൊട്ടിയൂർ | കൊട്ടിയൂർ
കണ്ണൂർ ജില്ല | |
തൃപ്പാളൂർ മഹാദേവക്ഷേത്രം | തൃപ്പാളൂരപ്പൻ, നരസിംഹമൂർത്തി, ശ്രീകൃഷ്ണൻ | കിഴക്ക് | തൃപ്പാളൂർ | പുല്ലോട്
പാലക്കാട് ജില്ല | |
പെരുന്തട്ട മഹാദേവക്ഷേത്രം | ശിവൻ | കിഴക്ക് | പെരുന്തട്ട | ഗുരുവായൂർ
തൃശ്ശൂർ ജില്ല | |
തൃത്താല മഹാദേവക്ഷേത്രം | തൃത്താലയപ്പൻ | കിഴക്ക് | തൃത്താല | തൃത്താല
പാലക്കാട് ജില്ല | |
തിരുവാറ്റാ മഹാദേവക്ഷേത്രം | ശിവൻ | കിഴക്ക് | തിരുവല്ല | തിരുവല്ല
പത്തനംതിട്ട ജില്ല | |
വാഴപ്പള്ളി മഹാശിവക്ഷേത്രം | തിരുവാഴപ്പള്ളിലപ്പൻ, വാഴപ്പള്ളി ഭഗവതി, ഗണപതി | കിഴക്ക് | വാഴപ്പള്ളി | ചങ്ങനാശ്ശേരി
കോട്ടയം ജില്ല | |
ചങ്ങംകുളങ്ങര മഹാദേവക്ഷേത്രം | ശിവൻ | കിഴക്ക് | പുതുപ്പള്ളി | ചങ്ങംകുളങ്ങര
കൊല്ലം ജില്ല | |
അഞ്ചുമൂർത്തിമംഗലം ക്ഷേത്രം | സദാശിവൻ | കിഴക്ക് | മംഗലം | ആലത്തൂർ
പാലക്കാട് ജില്ല | |
തിരുനക്കര മഹാദേവക്ഷേത്രം | തിരുനക്കര തേവർ | കിഴക്ക് | തിരുനക്കര | കോട്ടയം നഗരം
കോട്ടയം ജില്ല | |
കൊടുമ്പ് മഹാദേവക്ഷേത്രം | ശിവൻ | കിഴക്ക് | കൊടുമ്പൂർ | ചിറ്റൂർ
പാലക്കാട് ജില്ല | |
അഷ്ടമിച്ചിറ മഹാദേവക്ഷേത്രം | തെക്കുംതേവർ, വടക്കുംതേവർ | കിഴക്ക് | അഷ്ടമിക്കോവിൽ | അഷ്ടമിച്ചിറ
തൃശ്ശൂർ ജില്ല | |
പട്ടണക്കാട് മഹാദേവക്ഷേത്രം | ശിവൻ | കിഴക്ക് | പട്ടണക്കാട് | പട്ടണക്കാട്
ആലപ്പുഴ ജില്ല | |
ഉളിയന്നൂർ മഹാദേവക്ഷേത്രം | ശിവൻ | കിഴക്ക് | അഷ്ടയിൽ | ഉളിയന്നൂർ
എറണാകുളം ജില്ല | |
കിള്ളിക്കുറിശ്ശിമംഗലം മഹാദേവക്ഷേത്രം | ദക്ഷിണാമൂർത്തി | പടിഞ്ഞാറ് | കിള്ളിക്കുറിശ്ശി | കിള്ളിക്കുറിശ്ശിമംഗലം
പാലക്കാട് ജില്ല | |
പുത്തൂർ മഹാദേവക്ഷേത്രം | പുത്തൂരപ്പൻ | കിഴക്ക് | പുത്തൂർ | കരിവെള്ളൂർ
കണ്ണൂർ ജില്ല | |
ചെങ്ങന്നൂർ മഹാദേവക്ഷേത്രം | ചെങ്ങന്നൂരപ്പൻ, ചെങ്ങന്നൂർ ഭഗവതി | കിഴക്ക് | കുംഭസംഭവ മന്ദിരം | ചെങ്ങന്നൂർ
ആലപ്പുഴ ജില്ല | |
സോമേശ്വരം മഹാദേവക്ഷേത്രം | സോമേശ്വരത്തപ്പൻ | കിഴക്ക് | സോമേശ്വരം | പാമ്പാടി
തൃശ്ശൂർ ജില്ല | |
വെങ്ങാനെല്ലൂർ തിരുവിമ്പിലപ്പൻ ക്ഷേത്രം | തിരുവിമ്പിലപ്പൻ | കിഴക്ക് | വെങ്ങാനെല്ലൂർ | ചേലക്കര
തൃശ്ശൂർ ജില്ല | |
കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവക്ഷേത്രം | ഇളയിടത്തപ്പൻ | കിഴക്ക് | കൊട്ടാരക്കര | കൊട്ടാരക്കര
കൊല്ലം ജില്ല | |
കണ്ടിയൂർ മഹാദേവക്ഷേത്രം | കണ്ടിയൂരപ്പൻ | കിഴക്ക് | കണ്ടിയൂർ | മാവേലിക്കര
ആലപ്പുഴ ജില്ല | |
പാലയൂർ മഹാദേവക്ഷേത്രം | ശിവൻ | - | പാലയൂർ | കൊടുങ്ങല്ലൂർ
തൃശ്ശൂർ ജില്ല | ക്ഷേത്രം നിലവില്ല |
തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം | രാജരാജേശ്വരൻ | കിഴക്ക് | മഹാദേവചെല്ലൂർ | തളിപ്പറമ്പ്
കണ്ണൂർ ജില്ല | |
നെടുമ്പുര കുലശേഖരനെല്ലൂർ ശിവക്ഷേത്രം | ശ്രീ കുലശേഖരത്തപ്പൻ | കിഴക്ക് | നെടുമ്പൂർ | ചെറുതുരുത്തി
തൃശ്ശൂർ ജില്ല | |
മണ്ണൂർ മഹാദേവക്ഷേത്രം | അഘോരമൂർത്തി | പടിഞ്ഞാറ് | മണ്ണൂർ | കൊയിലാണ്ടി
കോഴിക്കോട് ജില്ല | |
തൃശ്ശിലേരി മഹാദേവക്ഷേത്രം | അഘോരമൂർത്തി | കിഴക്ക് | തൃച്ചളിയൂർ | തിരുനെല്ലി
വയനാട് ജില്ല | |
ശൃംഗപുരം മഹാദേവക്ഷേത്രം | ദാക്ഷായണീവല്ലഭൻ | കിഴക്ക് | ശൃംഗപുരം | കൊടുങ്ങല്ലൂർ
തൃശ്ശൂർ ജില്ല | |
കരിവെള്ളൂർ മഹാദേവക്ഷേത്രം | ശിവൻ | കിഴക്ക് | കോട്ടൂർ | കരിവെള്ളൂർ
കണ്ണൂർ ജില്ല | |
മമ്മിയൂർ മഹാദേവക്ഷേത്രം | മമ്മിയൂരപ്പൻ | കിഴക്ക് | മമ്മിയൂർ | ഗുരുവായൂർ
തൃശ്ശൂർ ജില്ല | |
പറമ്പന്തളി മഹാദേവക്ഷേത്രം | തളീശ്വരൻ, തളീശ്വരൻ | കിഴക്ക് | പറമ്പുന്തളി | മുല്ലശ്ശേരി
തൃശ്ശൂർ ജില്ല | |
ചെറുതിരുനാവായ ബ്രഹ്മാ-ശിവക്ഷേത്രം | ശിവൻ, ബ്രഹ്മാവ് | കിഴക്ക് | തിരുനാവായ | തവനൂർ
മലപ്പുറം ജില്ല | |
കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം | ശിവൻ | പടിഞ്ഞാറ് | കാരിക്കോട് | തൊടുപുഴ
ഇടുക്കി ജില്ല | |
നാല്പത്തെണ്ണീശ്വരം മഹാദേവക്ഷേത്രം | നാല്പത്തെണ്ണീശ്വരത്തപ്പൻ | കിഴക്ക് | ചേർത്തല | പാണാവള്ളി
ആലപ്പുഴ ജില്ല | |
കോട്ടപ്പുറം മഹാദേവക്ഷേത്രം | ശിവൻ | കിഴക്ക് | കോട്ടപ്പുറം | തൃശ്ശൂർ നഗരം
തൃശ്ശൂർ ജില്ല | |
മുതുവറ മഹാദേവക്ഷേത്രം | ശിവൻ | പടിഞ്ഞാറ് | മുതുവറ | മുതുവറ
തൃശ്ശൂർ ജില്ല | |
വെളപ്പായ മഹാദേവക്ഷേത്രം | വടക്കംതേവർ, തെക്കുംതേവർ | പടിഞ്ഞാറ് | വളപ്പായ് | വെളപ്പായ
തൃശ്ശൂർ ജില്ല | |
ചേന്ദമംഗലം കുന്നത്തളി ക്ഷേത്രം | ശിവൻ | കിഴക്ക് | ചേന്ദമംഗലം | ചേന്ദമംഗലം
എറണാകുളം ജില്ല | |
തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം | തൃക്കണ്ടിയൂരപ്പൻ | കിഴക്ക് | തൃക്കണ്ടിയൂർ | തൃക്കണ്ടിയൂർ
മലപ്പുറം ജില്ല | |
പെരുവനം മഹാദേവ ക്ഷേത്രം | ഇരട്ടയപ്പൻ,
മാടത്തിലപ്പൻ | പടിഞ്ഞാറ് | പെരുവനം | ചേർപ്പ്
തൃശ്ശൂർ ജില്ല | |
തിരുവാലൂർ മഹാദേവക്ഷേത്രം | തിരുവാലൂരപ്പൻ | കിഴക്ക് | തിരുവാലൂർ | ആലങ്ങാട്
എറണാകുളം ജില്ല | |
ചിറയ്ക്കൽ മഹാദേവക്ഷേത്രം | ശിവൻ | കിഴക്ക് | ചിറയ്ക്കൽ | അങ്കമാലി
എറണാകുളം ജില്ല | |
No comments:
Post a Comment