ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Saturday, August 5, 2017

ശുഭചിന്ത



സന്തോഷവും സങ്കടങ്ങളുമെല്ലാം ജീവിതത്തിന്റെ രുചിഭേദങ്ങളിൽ ചിലതു മാത്രമാണ്.......,


ചിലപ്പോൾ നമ്മൾ സ്വീകരിക്കുന്ന മനോഭാവം പോലിരിക്കും ഇവയിലേതന്ന്‌ തീരുമാനിക്കുന്നത്‌....


സാഹചര്യങ്ങൾ മനസിലാക്കി     മനസ്സിനെ നിയന്ത്രിക്കുക-യാണെങ്കിൽ ഇവക്കു രണ്ടിനും ജീവിതത്തിൽ വലിയ പ്രാധാന്യം ഇല്ലാതെയാവും..!!


സൗഖ്യാവസ്ഥയിൽ അഹങ്കാരത്തിനു സ്ഥാനം നൽകാതെയും വിഷമാവസ്ഥയിൽ പ്രതീക്ഷ കൈവിടാതിരിക്കുകയും ചെയ്യുക...!!

No comments:

Post a Comment