മനോജവം മാരുതതുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാംവരിഷ്ഠം
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം മനസാ സ്മരാമി
അർത്ഥം: മനസ്സിനെ ജയിച്ചവനും മാരുതന് ( കാറ്റ് ) തുല്യമായ വേഗതയുള്ളവനും ഇന്ദ്രിയങ്ങളെ ജയിച്ചവനും ബുദ്ധിമാന്മാരിൽ ശ്രേഷ്ഠനും വായു ഭഗവാൻറെ പുത്രനും വാനരസമൂഹത്തെ നയിക്കുന്നവനും ശ്രീരാമചന്ദ്രൻറെ ദൂതനുമായ അങ്ങയെ ( ശ്രീ ഹനുമാനെ ) ഞാൻ മനസ്സിൽ സ്മരിക്കുന്നു.
No comments:
Post a Comment