ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Tuesday, August 1, 2017

രാമായണം: 10 ചോദ്യം, ഉത്തരവും - 8




1. ആരൊക്കെയാണ് നാല് ലോകപാലകന്മാര്‍?

2.കുബേരന്റെ രാജധാനി ?

3.സംഗീത വിദ്യയാല്‍ നിപുണന്മാരായ ദേവ വര്‍ഗം?

4. പട്ടാഭിഷേക സമയത്ത് ശ്രീരാമന്‍ സീതാദേവിക്ക് ഒരു മുത്തുമാല കൊടുത്തു ഇത് ദേവി ആര്‍ക്കാണ് കൊടുത്തത്?

5. ശ്രീരാമന്‍ ആരെയാണ് യുവ രാജാവായി അഭിഷേകം ചെയ്തത്? 6.ഹനുമാന്‍ ശ്രീരാമനില്‍ നിന്നും ആവശ്യപ്പെട്ട വരം?

7. വരം ലഭിച്ച ഹനുമാന്‍ എന്തു ചെയ്തു?

 8ആരാണ് ശ്രീരാമന് രാക്ഷസ കുലോല്‍പത്തി കേള്‍പ്പിച്ചത്?

9 പുലസ്ത്യന്‍ ആരുടെ മകന്‍?

10. പുലസ്ത്യന്‍ എവിടെ തപസ്സ് ചെയ്തു?

11. പുലസ്ത്യന്റെ തപസ്സിന് തടസ്സമുണ്ടാക്കിയതാര്?





ഉത്തരങ്ങള്‍


1. ഇന്ദ്രന്‍,യമന്‍,വരുണന്‍,, കുബേരന്‍ എന്നിവര്‍

2 അളകാപുരി.

3.ഗന്ധര്‍വ്വന്മാര്‍

4.മാരുതിക്ക്

5. ലക്ഷ്മണനെ

6. രാമനാമവും, ചരിതവും ലോകത്തില്‍ ഉളളിടത്തോളം കാലം ജീവിച്ചിരിക്കാനും, രാമനാമം ജപിപ്പാനും അനുഗ്രഹിക്കണമെന്ന്.

7.ഹിമാലയത്തിലേക്ക് തപസ്സിന് പോയി.

8. അഗസ്ത്യ മുനി

9 ബ്രഹ്മാവിന്റെ

10. മേരുപര്‍വ്വതത്തില്‍ തൃണബിന്ധു വിന്റെ ആശ്രമത്തില്‍.

11. ഗന്ധര്‍വ്വ കന്യകമാര്‍




No comments:

Post a Comment