ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Sunday, November 8, 2020

ശുഭചിന്ത

ഇപ്പോഴനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രയാസങ്ങളും ദുരിതങ്ങളുമെല്ലാം തനിക്ക് എല്ലാ കാലത്തേക്കുമുള്ളതാണെന്ന തോന്നലുകൾ മനസ്സു മടുപ്പിക്കുന്നതാണ്......!

ജീവിതയാഥാർത്ഥ്യങ്ങളായ ചില പരീക്ഷണങ്ങൾ മറികടന്നേ മതിയാവൂ....ഓരോരുത്തർക്കും അതിന് സാധിക്കുകയും ചെയ്യും.....!

ജീവിതപരീക്ഷണങ്ങളിൽ  അടിപതറാതെ പക്വതയുള്ള ചിന്തകളോടെ ശാന്തമായ മനസ്സോടെ നേരിടാൻ ശ്രമിക്കുമ്പോഴാണ് അവയെല്ലാം തരണം ചെയ്യാനും  ജീവിതവിജയം നേടാനാമാവുന്നത്.....!

No comments:

Post a Comment