ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Monday, January 1, 2018

ശുഭചിന്ത



സത്സംഗത്വേ നിസ്സംഗത്വം
നിസ്സംഗത്വേ നിർമ്മോഹത്വം
നിർമ്മോഹത്വേ നിശ്ചലതത്ത്വം
നിശ്ചലതത്ത്വേ ജീവന്മുക്തി



സത്സഗത്തിലൂടെ നിസ്സംഗത്വം രൂപപ്പെടുന്നു. നിസ്സംഗത്ത്വത്തിലൂടെ മോഹമില്ലാത്ത അവസ്ഥയെ പ്രാപിക്കുന്നു. മോഹമുക്തനാകുമ്പോൾ അചഞ്ചലമായ തത്ത്വമുണരുന്നു.  നിശ്ചലമായ ആ അവസ്ഥ ജീവന്മുക്തിയെ പ്രാപിക്കാൻ ഇടയാക്കുന്നു.


No comments:

Post a Comment