ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Monday, April 10, 2017

നാരായണം ഭജേ നാരായണം


നാരായണം ഭജേ നാരായണം, ലക്ഷ്മീ
നാരായണം ഭജേ നാരായണം [നാരായണം ഭജേ]

വൃന്ദാവനസ്ഥിതം നാരായണം – ദേവ
വൃന്ദൈര്‍ അഭിഷ്ടിതം നാരായണം [നാരായണം ഭജേ]

ദിനകരമദ്ധ്യഗം നാരായണം – ദിവ്യ
കനകാംബരധരം നാരായണം [നാരായണം ഭജേ]

പങ്കജ ലോചനം നാരായണം – ഭക്ത
സങ്കടമോചനം നാരായണം [നാരായണം ഭജേ]

കരുണാ പയോധിനം നാരായണം – ഭവ്യ
ശരണാഗതനിധിം നാരായണം [നാരായണം ഭജേ]

രക്ഷിത ജഗത് ത്രയം നാരായണം – ചക്ര
ശിക്ഷിത സുരജയം നാരായണം [നാരായണം ഭജേ]

അജ്ഞാ‍ന നാശകം നാരായണം – ശുദ്ധ
വിജ്ഞാന ഭാസ്ക്കരം നാരായണം [നാരായണം ഭജേ]

ശ്രീവത്സ ഭൂഷണം നാരായണം- നന്ദ
ഗോവത്സ പോഷണം നാരായണം [നാരായണം ഭജേ]

ശൃംഗാര നായകം നാരായണം – പദ
ഗംഗാ വിധായകം നാരായണം [നാരായണം ഭജേ]

ശ്രീകണ്ഠ സേവിതം നാരായണം – നിത്യ
വൈകുണ്ഠ വാസിതം നാരായണം [നാരായണം ഭജേ]

No comments:

Post a Comment