ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Wednesday, April 12, 2017

കൃതജ്ഞത



    എന്തിലും നന്ദിയുള്ളവരാകാം. കഴിച്ച ഭക്ഷണത്തിന്, കിട്ടിയ അറിവുകൾക്ക്, ജന്മം തന്നവർക്ക്, ശ്വാസിക്കുന്ന വായുവിന് അങ്ങനെയെല്ലാത്തിനും. അമ്മയോട് നന്ദി പറയാം. അമ്മ നമ്മളെ വയറ്റിലിട്ട് ഒരു പടി ചവിട്ടിയതിന്റെ കടം പോലും വീട്ടാൻ സാധിക്കില്ല. എത്ര കൊടുത്താലും പൂർണ്ണമാകില്ല. അതു കൊണ്ട് അമ്മ എടുത്തിട്ട് മിച്ചമുള്ളതു സ്വീകരിക്കാം. നല്ല കൃതജ്ഞതയുള്ളവരാകാൻ നമുക്കു കഴിയട്ടെ..


ഹരി ഓം

No comments:

Post a Comment