ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Monday, April 24, 2017

ശ്രീ ദത്ത സ്തോത്രം


Datta Stotram
ദത്താത്രേയം മഹാത്മാനം വരദം ഭക്തവത്സലമ്‌ |
പ്രപന്നാര്തിഹരം വംദേ സ്മര്തഗാമി സ നോഽവതു ||

ദീനബംധും കൃപാസിംധും സര്വ കാരണകാരണമ്‌ |
സര്വരക്ഷാകരം വംദേ സ്മര്തഗാമി സ നോഽവതു ||

ശരണാഗതദീനാര്ത പരിത്രാണ പരായണമ്‌ |
നാരായണം വിഭും വംദേ സ്മര്തഗാമി സ നോഽവതു ||

സര്വാനര്ഥഹരം ദേവം സര്വമംഗലമംഗലമ്‌ |
സര്വക്ലേശഹരം വംദേ സ്മര്തഗാമി സ നോഽവതു ||

ബ്രഹ്മണ്യം ധര്മതത്ത്വജ്ഞ ഭക്തകീര്തിവിവര്ധനമ്‌ |
ഭക്താഭീഷ്ടപ്രദം വംദേ സ്മര്തഗാമി സ നോഽവതു ||

ശോഷണം പാപപംകസ്യ ദീപനം ജ്ഞാനതേജസ: |
താപപ്രശമനം വംദേ സ്മര്തഗാമി സ നോഽവതു ||

സര്വരോഗപ്രശമനം സര്വ പീഡാനിവാരണമ്‌ |
വിപദുദ്ധരണം വംദേ സ്മര്തഗാമി സ നോഽവതു ||

ജന്മ സംസാരബംധഘ്നം സ്വരൂപാനംദദായകമ്‌ |
നിശ്ര്യേയസപദം വംദേ സ്മര്തഗാമി സ നോഽവതു ||

ജയലാഭ യശ: കാമദാതുര്ദത്തസ്യ യം സ്തവമ്‌ ||
ഭോഗമോക്ഷ പ്രദസ്യേമം യ: പഠേത്‍ സുകൃതീ ഭവേത്‌ ||

|| ഇതി ശ്രീ ദത്തസ്തോത്രം സംപൂര്ണമ്‌ ||

No comments:

Post a Comment