(Move to ...)
സനാതനധര്‍മ്മം സമഗ്രമായ ജീവിതദര്‍ശനമാണ്
സംസ്കാരം-സനാതനധര്‍മ്മം - അമ്മവാക്ക്
സനാതനധര്‍മ്മത്തിന്റെ സനാതനത്വവും സംസ്കാരാപചയവാദവു...
ക്ഷേത്ര ആചാരങ്ങൾ
ഹിന്ദുക്കളുടെ മുപ്പത്തിമുക്കോടി ദേവതകൾ
ക്ഷേത്രം എന്നാൽ എന്ത് ??
ശ്രീ ലളിതാ സഹസ്രനാമം - നാമങ്ങളുടെ വിശദമായ വ്യാഖ്യ...
മന്ത്രങ്ങള്‍ - നിത്യവും ജപിക്കുന്നവർക്കായ്
▼
ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ
(Move to ...)
അദ്വൈതം - 01
മനുഷ്യാതീത ആത്മീയത - 02
▼
ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം
(Move to ...)
ആത്മാവിനെക്കുറിച്ച് അറിയേണ്ടതെല്ലാം -1
മരിച്ച പിതാവിനെ ഡോറിസ് കണ്ടു - 02
സ്റ്റീവന്‍സണ്‍ രേഖപ്പെടുത്തിയ മുജ്ജന്മ സ്മരണകള്‍ -...
സ്പര്‍ശിനി; കണികയുടെ കണിക - 04
ബോധത്തിന്റെ ജന്മാന്തര സഞ്ചാരം - 05
ആത്മാവ് അടഞ്ഞ വാതില്‍ കടക്കും - 06
ആത്മാവിനെ കാണാം - 07
ആത്മാവ്, ഒരു മഹാനടന് - 08
എട്ടിതളുള്ള, ചുവന്ന താമര - 09
ആദ്യശബ്ദം ശംഖനാദംപോലെ - 10
പ്രപഞ്ചത്തിന്റെ കളിമണ്ണ് - 11
അനക്കമറ്റ കമ്പനങ്ങള്‍ - 12
ശരീരത്തിലെ രണ്ടു പക്ഷികള്‍ - 13
അനന്താനന്ദം - 14
ഇടവേള, ഈ ജീവിതം - 15
ബ്രഹ്മകണ ആവരണം - 16
പതിനൊന്നാം ഇന്ദ്രിയം - 17
സൂക്ഷ്മ തരംഗങ്ങള്‍ ആത്മാവിലേക്ക് -18
കര്‍മഫലങ്ങള്‍ കൊയ്തേ പറ്റൂ - 19
സോമവും പശുവും - 20
പച്ചപ്പുള്ള മൊട്ടുകള്‍ വേഗം പൂവിടുന്നു - 21
കര്‍മഭാവങ്ങള്‍ യാത്രയിലാണ് - 22
പുനര്ജന്മം എന്ത്, എന്തിന്? - 23
കര്‍മങ്ങളുടെ നിരന്തര പരമ്പര - 24
വിടരുന്ന കര്‍മഭാവങ്ങള്‍ - 25
നിയന്താവാണ്, ദൈവം - 26
ഐന്‍സ്റ്റൈന്റെ ജപമാല - 27
ഒരു കോശം വംശമാകുമ്പോള്‍ - 28
മുളയ്ക്കുള്ളിലെ വന്‍ വൃക്ഷം - 29
ദൈവത്തിന്റെ നാമരൂപങ്ങള്‍ - 30
കടലില്‍നിന്ന്, കടലിലേക്ക് - 31
അദൃശ്യദൈവത്തിന്റെ ദൃശ്യസ്മൃതി - 32
പൊരുള്‍ തേടുന്ന പ്രാര്‍ത്ഥന - 33
അനന്തബോധ പ്രകാശ സാഗരം - 34
ഭക്തിയുടെ അര്‍ത്ഥ സീമയ്ക്കപ്പുറം - 35
ആത്മാവ്, അനശ്വരവും അക്ഷരവും - 36
▼
ദശപുഷ്പ മാഹാത്മ്യം
ധന്യമാം ദശപുഷ്പമെന്തെല്ലാം ചൊല്ലേണമതിന്നാമങ്ങള് സത്ഗുണങ്ങളെ വര്ണ്ണച്ചു കേള്പ്പാനാഗ്രഹമുണ്ടു മാനസേ ആദിയാകും കറുകയ്ക്കോര്ക്കുമ്പോള് ആദിത്യനല്ലോ ദേവത ആധിവ്യാധികളാകവേ നീങ്ങും ആദരാലിതു ചൂടുകില്‍ രണ്ടാമതാകും വിഷ്ണുക്രാന്തിക്കുകൊണ്ടല് നേര്‍വര്‍ണ്ണന്‍ ദേവത തൃഷ്ണയോടിതു ചൂടുന്നാകിലോ ഐശ്വര്യമുണ്ടാംമേല്ക്കുമേല് മൂന്നാംപൂവാംകുറുന്നിലയ്ക്കോര്ത്താല് ഇന്ദിരാദേവി ദേവതാ ആദരാലിതുചൂടുന്നാകിലോ ഐശ്വര്യമുണ്ടാംമേല്ക്കുമേല് നാലാമതാം തിരുതാളിയ്ക്കോര്ത്താല് നാന്മുഖനല്ലോ ദേവതാ ആദരാലിതുചൂടുന്നാകിലോ ആയുസ്സുണ്ടാകുമേറ്റവും അഞ്ചാമതാകും മുച്ചുഴിയ്ക്കോര്ത്താല് പഞ്ചബാണാരിദേവതാ, ആദരാലിതു ചൂടുന്നാകിലോ പഞ്ചപാപങ്ങള്‍ തീര്‍ന്നുപോം ആറാമതാകും മുക്കൂറ്റിക്കോര്ത്താല് പാര്വതീദേവീ ദേവതാ ഭക്തിയോടിതുക ചൂടുന്നാകിലോ മംഗല്യത്തിനുത്തമം ഏഴാമതാകും കൈയോന്നിക്കോര്ത്താല് വന്പെഴും വരുത്തന്താനും ആദരാലിതു ചൂടുന്നാകിലോ ആഗ്രഹമൊക്കെ സാധ്യമാം എട്ടാമതാകും നിലമ്പനയോര്ത്താല് അന്‍പോടെ കാമദേവനും മട്ടോലും മൊഴിമാരെ നിങ്ങടെ ഇഷ്ടമൊക്കെയും സാധ്യമാം ഒന്‍പതാകും ചെറുമുളയ്ക്കോര്ത്താല് വന്പെഴും യമധര്‍മനും ഭര്‍തൃസൗഖ്യവും പുത്രരുമുണ്ടാം ഭക്തിയോടിതുചൂടുകില് പത്താമതാമുഴിഞ്ഞക്കോര്ക്കുമ്പോള് ചിത്തജനല്ലോ ദേവതാ സുന്ദരിമാരേ ചൂടേണമിതു സൗന്ദര്യത്തിനുമുത്തമം
No comments:
Post a Comment