ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Thursday, March 9, 2017

ഗോപാല മന്ത്രങ്ങള്‍



അദ്ഭുത ശക്തിയുള്ള കൃഷ്ണ പ്രീതികരങ്ങളായ മന്ത്രങ്ങള്‍ ആണ് ഗോപാല മന്ത്രങ്ങള്‍.


ആയുര്‍ ഗോപാലം:

" ദേവകീ സുത ഗോവിന്ദ:
വാസുദേവോ ജഗല്‍പ്പതേ
ദേഹി മേ ശരണം കൃഷ്ണ:
ത്വാമഹം ശരണം ഗത:"

ഫലം: ദീര്‍ഘായുസ്സ്



സന്താന ഗോപാലം

" ദേവകീ സുത ഗോവിന്ദ:
വാസുദേവോ ജഗല്‍പ്പതേ
ദേഹി മേ തനയം കൃഷ്ണ:
ത്വാമഹം ശരണം ഗത:"

ഫലം: സന്താന ലബ്ധി



രാജ ഗോപാലം

" കൃഷ്ണ കൃഷ്ണ! മഹയോഗിന്‍
ഭക്താനാമഭയം കര
ഗോവിന്ദ: പരമാനന്ദ:
സര്‍വ്വം മേ വശമാനയ"

ഫലം: സമ്പല്‍ സമൃദ്ധി, വശ്യം



ദശാക്ഷരീ ഗോപാലം

" ഗോപീ ജനവല്ലഭായ സ്വാഹ"

ഫലം: അഭീഷ്ട സിദ്ധി



വിദ്യാ ഗോപാലം

" കൃഷ്ണ കൃഷ്ണ! ഹരേ കൃഷ്ണ
സര്‍വജ്ഞത്വം പ്രസീദ മേ
രമാ രമണ വിശ്വേശ :
വിദ്യാമാശു പ്രയച്ഛ മേ"

ഫലം : വിദ്യാലാഭം



ഹയഗ്രീവ ഗോപാലം

" ഉദ്ഗിരല്‍ പ്രണവോല്‍ഗീഥ
സര്‍വ വാഗീശ്വരേശ്വര
സര്‍വ വേദമയ: ചിന്ത്യ:
സര്‍വ്വം ബോധയ ബോധയ "

ഫലം: സര്‍വ ജ്ഞാനലബ്ധി



മഹാബല ഗോപാലം

"നമോ വിഷ്ണവേ സുരപതയെ
മഹാ ബലായ സ്വാഹ"

ഫലം : ശക്തിവര്‍ദ്ധന



ദ്വാദശാക്ഷര ഗോപാലം

"ഓം നമോ ഭഗവതേ
വാസുദേവായ"

ഫലം: ധര്‍മ, അര്‍ത്ഥ, കാമ, മോക്ഷ പുരുഷാര്‍ത്ഥ ലബ്ധി

കടപ്പാട്:

No comments:

Post a Comment