ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Wednesday, March 22, 2017

നൈരാശ്യം - ശുഭചിന്ത


മനുഷ്യനിലെ ഏറ്റവും വെറുക്കപ്പെടേണ്ട ശീലമാണ് നൈരാശ്യം........


പ്രത്യാശ ഇല്ലാതിരിക്കുമ്പോഴാണ് നൈരാശ്യം പിറവി കൊള്ളുന്നത്........


നാം പരിപൂർണ്ണമായും പ്രത്യാശയെ ഉപേക്ഷിക്കുമ്പോൾ പരാജയം സംഭവിക്കും...., അത്പാടില്ല.......

വിജയത്തിനായ് എപ്പോഴും പ്രത്യാശയുടെ കിരണങ്ങളെ ഒപ്പം കരുതണം!
വിശ്വാസത്തിന്റെ ശക്തിയിൽ പ്രതിബന്ധങ്ങളെ നിഷ്പ്രയാസം അതിജീവിക്കണം......

No comments:

Post a Comment