ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Friday, March 24, 2017

ശുഭചിന്ത




നല്ലഗുണങ്ങളുടെയും,
നല്ല സ്വഭാവങ്ങളുടെയും ആകെ തുകയാണ് ഉത്തമവ്യക്തിത്വം.........


സ്വന്തം ഗുണവിശേഷങ്ങള്‍ സ്വയം
സൃഷ്ടിച്ചെടുക്കുകയാണ് വേണ്ടത്......!


കൈയടികളും പ്രശംസയും ആര്‍പ്പുവിളികളും കാത്തിരിക്കേണ്ടതില്ല.....


സ്വന്തം ജോലികള്‍, ഉത്തരവാദിത്വങ്ങള്‍ മികവോടെ ചെയ്യുക........


സ്വന്തമായ രീതിയില്‍ നന്മ പ്രവര്‍ത്തിക്കുക....

No comments:

Post a Comment