ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Wednesday, January 25, 2017

ദേവി സ്തുതികൾ


ദേഹി ദേഹി ധനം ദേഹി
ധനവര്‍ഷിണി ധനദേവതാ ധനം ദേഹീ ദേഹി
ദേവിദേവി ധനലക്ഷ്മീ ദേവി ധനം ദേഹി!
ദേഹി ദേഹി സ്വര്‍ണ്ണധാരിണി!
മഹാലക്ഷ്മി അംശ സ്വര്‍ണ്ണ മഹാദേവി
ശംഖുചക്രധരിണി ചോറ്റാനിക്കര വാസിനി
ലക്ഷ്മീനാരായണീ കനകവര്‍ഷിണി
ദേഹി ദേഹി ധനം ദേഹി
അമ്മേ നാരായണാ ദേവി നാരായണാ
ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ
സകലയോഗ കടാക്ഷ, ദു:ഖ, ദുഷ്ട
നിഗ്രഹ ധനം ദേവി ദേഹി
നമസ്തുതേ മഹാലക്ഷ്മി അംശ
മഹാഭഗവതി നമസ്തുതേ!

No comments:

Post a Comment